topbanner
Friday March 24th, 2017 - 3:43:pm
topbanner

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു

NewsDesk
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു

പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ഓഫ് ദ ഇയറായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചതാണ് ക്രിസ്റ്റ്യാനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ക്രിസ്റ്റ്യാനോക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. യൂറോ കപ്പ് ടീമിനെ പരിശീലിപ്പിച്ച ഫെര്‍ണാണ്ടോ സാന്‍റോസിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു.

English summary
Cristiano Ronaldo named Portuguese 'Player of the Year'
topbanner topbanner

More News from this section

Subscribe by Email