Saturday June 23rd, 2018 - 3:51:pm
topbanner
Breaking News

സീകെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

NewsDesk
സീകെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

എജീസ് ഒഫീസിലെ  ജോലിയില്‍ നിന്ന് ഫുട്ബോള്‍ താരം സീ കെ വിനീതിനെ പിരിച്ചുവിട്ടു.അക്കൗണ്ട് ജനറല്‍ ഓഫീസി(ഏജീസ്)ന്റെ തിരുവനന്തപുരം വിഭാഗത്തില്‍ ഓഡിറ്ററായിരുന്നു വിനീത്.  മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്പോർട്സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാൽ ജോലി നഷ്ടപ്പെട്ടതിൽ ദുഖമില്ലെന്നും വിനീത് പറഞ്ഞു. ദേശീയ ടീമിനുപുറമേ ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബുകളിലും വിനീത് അംഗമാണ്.

English summary
CK Vineeth Indian footballer sacked from job

More News from this section

Subscribe by Email