Monday March 18th, 2019 - 11:28:pm
topbanner
topbanner

ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ?

NewsDesk
ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ?

മുംബൈ: ഇന്ത്യന്‍ ടീമിന്റെ കോച്ച് ആരാകുമെന്ന് ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ രണ്ടു പേരുകള്‍ വന്നു നില്‍ക്കുകയാണ് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തിനായി ലഭിച്ച 57 പേരുടെ അപേക്ഷയില്‍ നിന്നും സന്ദീപ് പാട്ടീലിന്റെയും രവി ശാസ്ത്രിയുടെയും പേരുകളാണ് പരിശീലക സ്ഥാനത്ത് അധികമായി കേള്‍ക്കുന്നത്.

57 പേരുടെ അപേക്ഷകള്‍ പരിശോധിച്ച് ബിസിസിഐ 21 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി കഴിഞ്ഞു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ്.ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ ഉള്‍പ്പെട്ട ഉപദേശക സമിതിയാവും കോച്ചിനെ തെരഞ്ഞെടുക്കുക.

അഭിമുഖവും ഉള്‍പ്പടെ നടത്തിയാവും ഉപദേശക സമിതി കോച്ചിനെ തെരഞ്ഞെടുക്കുക. ബിസിസിഐയുടെ മുന്‍ ജോയിന്റെ സെക്രട്ടറി സഞ്ജയ് ജഗ്ദാലെയാണ് ഉപദേശക സമിതിയുടെ കോര്‍ ഓര്‍ഡിനേറ്റര്‍.

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

Viral News

Read more topics: BCCI, India-coach
English summary
BCCI India-coach
topbanner

More News from this section

Subscribe by Email