topbanner
Tuesday October 15th, 2019 - 11:56:am

വിക്കറ്റിന് പിന്നില്‍ സൂപ്പറാക്കി സാഹ; വിമര്‍ശിക്കാന്‍ വാക്കുകളില്ലാതെ വായടച്ച് വിമര്‍ശകര്‍; നന്ദി അറിയിച്ച് ബൗളര്‍മാര്‍

ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കാക്കാന്‍ ഇനി മറ്റൊരു കീപ്പറെ തേടേണ്ട. ആ പദവി സിമന്റിട്ട് ഉറപ്പിച്ചിരിക്കുകയാണ് വിക്കറ്റ്കീപ്പര്&zw...

superman saha , cricket ,

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; അമിത് ഷായുടെ മകന്‍ ജെയ് ഷാ സെക്രട്ടറി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. ബിസ...

sourav ganguly , new bcci president , ,

പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിന് നല്‍കും ; ഗാംഗുലി

ബിസിസിഐയുടെ അധ്യക്ഷനാവാനുള്ള ഒരുക്കത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കഷ്ടിച്ച് 9 മാസമാണ് ഗാംഗുലിയ്ക്കുള്ളത്. ഇതില്‍ പരമാവധി കാര്യങ്ങളുട...

ganguly , priority ,

 വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

   നാല് ദേശിയ ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഹോഷങ്കാബാദില്‍ വെച്ചായിരുന്നു ഇവര്&zw...

4 hockey players , died in accident , ,

സോഷ്യല്‍മീഡിയ ആഘോഷമാക്കി ശാസ്ത്രിയുടെ ടൈറ്റാനിക് പോസ്

ഇന്ത്യയുടെ റെക്കോര്‍ഡ് ടെസ്റ്റ് വിജയത്തോടൊപ്പം വൈറലാവുകയാണ് പരിശീലകന്‍ രവി ശാസ്ത്രിയുടെ ഒരു ചിത്രം. ഇരുകൈകളും ഇരുവശത്തേക്ക് നീട്ടി നില്‍ക്കുന്ന ശാസ്ത്രിയ...

ravi shastri , titanic pause ,

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി എത്തുന്നു; അമിത് ഷായുടെ മകന്‍ സെക്രട്ടറിയാകും

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും. കേന്ദ്ര...

ganguly , bcci , president , ,

ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; ഇന്നിങ്സിനും 137 റണ്‍സിനും ജയം; പരമ്പര സ്വന്തം

വിശാഖപട്ടണത്തേതിന് പിന്നാലെ പുനെയിലും ഇന്ത്യ. ഇന്നിങ്സ് ജയം സ്വന്തമാക്കിയാണ് പുനെയില്‍ നാലാം ദിനം തന്നെ കോഹ്‌ലിയും സംഘവും കളി അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കയെ ഫോളോഓണ്‍ ചെയ്യിച്ച് ...

india , win test against south africa , ,

ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യന്‍​ഷി​പ്പില്‍ മ​ഞ്ജു​റാ​ണി​ക്ക് വെ​ള്ളി

മോ​സ്കോ: ലോ​ക വ​നി​താ ബോ​ക്‌​സി​ങ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മ​ഞ്ജു റാ​ണി​ക്ക് വെ​ള്ളി മെ​ഡ​ല്‍. 48 കി​ലോ​ഗ്രാം വി​ഭാ​ഗം ഫൈ​ന​ലി​ല്‍ തോ​ല്‍​വി പി​ണ​ഞ്ഞ​തോ​ട...

chambionship , manjurai , velli ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines