Wednesday September 26th, 2018 - 12:39:pm
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 2ന്

NewsDesk
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി  ഓഫീസ് ഉദ്ഘാടനം 2ന്

പയ്യന്നൂർ:  പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 2019 ഫെബ്രുവരി 4 മുതൽ 7വരെ നടക്കും. ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിർവഹിക്കും. കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് നേടിയ പി വി ബാബുവിനെ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ ആദരിക്കും.

English summary
payyannur Poonthuruthi Muchilott Bhagavathi perum kaliyattam
topbanner

More News from this section

Subscribe by Email