topbanner
Sunday July 23rd, 2017 - 4:22:pm
topbanner

അത്മായ സമൂഹം സഭയുടെ ശക്തി: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

suvitha
അത്മായ സമൂഹം സഭയുടെ ശക്തി: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

തിരുവല്ല: അത്മായ സമൂഹം സഭയുടെ ശക്തിയാണെന്നും കാലോചിതമായി കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ അത്മായ നേതൃത്വം ശ്രദ്ധിക്കണമെന്നും ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

തിരുവല്ല കൊമ്പാടിയില്‍ നടന്ന മാര്‍ത്തോമ്മാ അത്മായ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. പ്രൊഫ.എം. തോമസ് മാത്യു മുഖ്യ സന്ദേശം നല്കി.

സഭാ സെക്രട്ടറി റവ.ഉമ്മന്‍ ഫിലിപ്, വൈദീക ട്രസ്റ്റി റവ.ലാല്‍ ചൊറിയാന്‍, സഭാ ട്രസ്റ്റി അഡ്വ.പ്രകാശ് പി തോമസ്, റവ.ഡോ.ഈശോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

English summary
The church is the power of the Church: Mar Thoma Metropolitan
topbanner topbanner

More News from this section

Subscribe by Email