Tuesday November 13th, 2018 - 10:15:pm
topbanner

തളിപ്പറമ്പ് ജുന്ന സാധുസഹായ സമിതി നോമ്പുകാല സൗഹൃദ സംഗമം സംഘടിപ്പിച്ചു

Aswani
തളിപ്പറമ്പ് ജുന്ന സാധുസഹായ സമിതി നോമ്പുകാല സൗഹൃദ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്:   തളിപ്പറമ്പ ജുന്ന സാധു സഹായ സമിതിയുടെ നേതൃത്വത്തില്‍ നോമ്പുകാല സൗഹൃദ സംഗമം  സംഘടിപ്പിച്ചു. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒകെ.ജെ.വിനോയി ഉദ്ഘാടനം ചെയ്തു. ജുന്ന പ്രസിഡന്റ് അഷ്റഫ് ഇച്ചുട്ടി  അധ്യക്ഷത വഹിച്ചു. 

തളിപ്പറമ്പ തഹസില്‍ദാര്‍ എം. മുരളി, പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍, നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, പ്രസ്സ് ഫോറം പ്രസിഡന്റ് എം.കെ.മനോഹരന്‍, സി.പി.വി.അബ്ദുള്ള, എ.അബ്ദുള്ള ഹാജി, സി.മുഹമ്മദ് സിറാജ്, ജൂന്ന സെക്രട്ടറി മിഖ്ദാദ് ചപ്പന്‍, മണ്ണന്‍ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

എ.പി.ഇബ്രാഹിം, ബദരിയ്യ ബഷീര്‍, സലിം ഗ്രാന്റ്, സയ്യിദ് ജാബിര്‍ തങ്ങള്‍, കെ.വി.അമീര്‍ ഹാജി, കെ.അബ്ദുല്‍ അസീസ്, എസ്.സലാഹുദ്ദീന്‍, കെ.സിനാന്‍, സി.ഷബീര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

English summary
ifthar meet conducted by taliparamba poor help committee inaugurated by inspector shokj vinoy
topbanner

More News from this section

Subscribe by Email