Monday November 19th, 2018 - 2:15:am
topbanner

ഭക്തമാനസങ്ങളെ സംപ്രീതരാക്കി തായിനേരി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു

NewsDesk
ഭക്തമാനസങ്ങളെ സംപ്രീതരാക്കി തായിനേരി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു

പയ്യന്നൂർ: ഭക്തമാനസങ്ങളെ സംപ്രീതരാക്കി 14 വർഷങ്ങൾക്കു ശേഷം തായിനേരി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. ക്ഷേത്രത്തിനകത്തും പുറത്തുമായി തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ഭക്‌തജനങ്ങൾക്ക് ഭഗവതി ദർശനപുണ്യവും അനുഗ്രഹവും ചൊരിഞ്ഞു.

പുലിയൂർ കണ്ണൻ, തൽസ്വരൂപൻ ,നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുലിയൂർ കാളി എന്നീ തെയ്യക്കോലങ്ങളുടെ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി. 12.30ന് വെറ്റിലാചാരത്തോടെ പെരുങ്കളിയാട്ടം സമാപിക്കും. സമാപന ദിവസം ഒരു ലക്ഷത്തോളം പേർക്ക് ദേവിയുടെ അന്ന പ്രസാദം നൽകി.

Muchilottu Bhagavathi Perumkaliyattam

Read more topics: Payyannur, muchilott,
English summary
Muchilottu Bhagavathi Perumkaliyattam
topbanner

More News from this section

Subscribe by Email