Wednesday September 26th, 2018 - 6:54:am
topbanner

വാവ് : കല്ലേലി കാവില്‍ വാവൂട്ട് മീനൂട്ട് വാനരയൂട്ട് ജല സംരക്ഷണ പൂജയും നടന്നു

NewsDesk
വാവ് : കല്ലേലി കാവില്‍ വാവൂട്ട് മീനൂട്ട് വാനരയൂട്ട് ജല സംരക്ഷണ പൂജയും നടന്നു

കോന്നി : വാവ് ചടങ്ങുകളുടെ ഭാഗമായി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ( മൂലസ്ഥാനം ) വാവൂട്ട് മീനൂട്ട് വാനരയൂട്ട് ജല സംരക്ഷണ പൂജാ ചടങ്ങുകള്‍ നടന്നു. വിളവര്‍ഗ്ഗങ്ങള്‍ തീ കനലില്‍ ചുട്ടെടുത്ത് വറപ്പൊടിയും താംബൂലവും 999 മലകള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് വാവൂട്ടും അച്ചന്‍ കോവില്‍ നദിയില്‍ ജല സംരക്ഷണ പൂജയുംജല സംരക്ഷണ ദീപവും മല്‍സ്യ അവതാരങ്ങള്‍ക്ക് മലരും വിത്തുംനല്‍കി മീനൂട്ടും വാനര കുലജാതര്‍ക്ക് തേക്ക് ഇലയില്‍ സദ്യയും നല്‍കി. Kalleli Oorali Appooppankaavu vavu bali

കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു .കാവ് പ്രസിഡണ്ട് അഡ്വ :സി വി ശാന്ത കുമാര്‍ ,സെക്രട്ടറി സലീം കുമാര്‍ ,ട്രഷറാര്‍ സന്തോഷ് കല്ലേലി ,അഡ്മിനി സ്ട്രേ റ്റീവ് മാനേജര്‍ സാബു കുറുംബകര,പി ആര്‍ ഓ ജയന്‍ കോന്നി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.Kalleli Oorali Appooppankaavu vavu bali

Kalleli Oorali Appooppankaavu vavu bali

Kalleli Oorali Appooppankaavu vavu bali

English summary
Kalleli Oorali Appooppankaavu vavu bali
topbanner

More News from this section

Subscribe by Email