Friday November 16th, 2018 - 4:39:am
topbanner

യുഎഇയില്‍ ശക്തമായ മഴ ; ഗതാഗതം തടസ്സപ്പെട്ടു

rajani v
യുഎഇയില്‍ ശക്തമായ മഴ ; ഗതാഗതം തടസ്സപ്പെട്ടു

അബുദാബി : യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇടി മിന്നലോടു കൂടിയുള്ള ശക്തമായ മഴയായിരുന്നു വിവിധ എമിറേറ്റുകളില്‍.ചില സ്ഥലങ്ങളില്‍ ഇന്നു രാവിലെ വരെ മഴ തുടര്‍ന്നു. ശക്തമായ മഴയില്‍ താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിലായി.

ഈ മാസം 18 വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.ശക്തമായ മഴയെത്തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read more topics: uae, rain, vehicle
English summary
uae rain vehicle service
topbanner

More News from this section

Subscribe by Email