topbanner
Wednesday December 13th, 2017 - 9:09:am
topbanner
topbanner

യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു: വി​ദേ​ശി​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു

NewsDesk
യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു: വി​ദേ​ശി​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം. മു​ന്പ് ഇ​തു പ​ത്തു വ​ർ​ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ പ​ത്തു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് പു​തു​ക്കേ​ണ്ടി​വ​രും. 1995 ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ ട്രാ​ഫി​ക് നി​യ​മം ആ​വി​ഷ്ക​രി​ച്ച​ത്.

ഈ ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ പു​തി​യ​താ​യി ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ര​ണ്ടു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി എ​ടു​ക്കാം. പ​ത്തു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള നി​ല​വി​ലെ ലൈ​സ​ൻ​സു​ക​ൾ കാ​ലാ​വ​ധി തീ​രു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കാം.

സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, റെ​സി​ഡ​ൻ​ഷ​ൽ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് പു​തി​യ നി​യ​മ​ത്തി​ന്‍റെ ആ​ർ​ട്ടി​ക്കി​ൾ 33 പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Read more topics: uae, driving license, rules,
English summary
uae driving license new rules
topbanner topbanner

More News from this section

Subscribe by Email