Tuesday September 25th, 2018 - 6:50:pm
topbanner

പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ട്രായി

Jikku Joseph
പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ട്രായി

പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ട്രായി. രാജ്യാന്തര കോളുകളുടെ ടെര്‍മിനേഷന്‍ നിരക്ക് 53 പൈസയില്‍ നിന്ന് 30 പൈസയായി ട്രായി വെട്ടിക്കുറയ്ക്കും. വിദേശ ടെലികോം സര്‍വീസുകളില്‍ നിന്ന് ഇവിടേക്ക് വരുന്ന കോളുകള്‍ക്കുള്ള നിരക്കാണ് ടെര്‍മിനേഷന്‍ നിരക്ക്. ഇത് പ്രവാസികള്‍ വന്‍ നേട്ടമാണ്. കുറഞ്ഞ നിരക്കില്‍ വിദേശത്തു നിന്നു വിളിക്കാന്‍ സാധിക്കും.

വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്ന ഓരോ കോളിനും ഇവിടത്തെ കമ്പനികള്‍ക്ക് വിദേശ ടെലികോം സേവനദാതാക്കള്‍ പണം നല്‍കണം. ഈ തുകയാണ് ട്രായ് കുറച്ചത്. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. വിദേശ കോളുകള്‍ക്ക് നിരക്ക് കൂടുതലായതിനാല്‍ മിക്കവരും സോഷ്യല്‍മീഡിയ ആപ്പുകളെയാണ് ആശ്രയിച്ചിരുന്നത്.

English summary
trai cuts international call termination rates
topbanner

More News from this section

Subscribe by Email