Wednesday November 21st, 2018 - 3:20:am
topbanner

സൗദിയില്‍ സ്വദേശിവത്കരണം ചൊവ്വാഴ്ചയോടെ ; മലയാളികള്‍ ആശങ്കയില്‍

suji
സൗദിയില്‍ സ്വദേശിവത്കരണം ചൊവ്വാഴ്ചയോടെ ; മലയാളികള്‍ ആശങ്കയില്‍

സൗദിയില്‍ പന്ത്രണ്ട് മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശി വത്കരണത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച തുടങ്ങും. ഈ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്. ചൊവ്വാഴ്ച തന്നെ പരിശോധനയ്ക്കും സ്‌ക്വാഡിനും അറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

പന്ത്രണ്ട് മേഖലകളില്‍ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാല്‍ ഇനിയെന്ത് ചെയ്യും എന്ന ഒരു ചോദ്യം എല്ലാവരുടേയും മുന്നിലുണ്ട്. മൂന്നു ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളിലാണ് സ്വദേശി വത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടമാണ് ചൊവ്വാഴ്ച നടപ്പാ്കുന്നത്. എഴുപത് ശതമാനം സ്വദേശികളും 30 ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികള്‍ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശി വത്കരണം അവസാന ഘട്ടത്തിലാണ് .

Read more topics: saudi, job lost, keralite
English summary
saudis new turn affect keralites
topbanner

More News from this section

Subscribe by Email