Wednesday September 26th, 2018 - 5:19:am
topbanner

സൗദിയില്‍ ട്രാഫിക് സേവനത്തിനും വനിതകളെത്തുന്നു

rajani v
സൗദിയില്‍ ട്രാഫിക് സേവനത്തിനും വനിതകളെത്തുന്നു

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതിന് പിന്നാലെ ട്രാഫിക് സേവനത്തിലും വനിതകളെ നിയമിക്കാനുള്ള പുതിയ തീരുമാനം വരുന്നു. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകില്ലെന്നും സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി.

വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് മാറ്റങ്ങള്‍ വരുന്നത്.റോഡുകളില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും, പട്രോളിങ് കേന്ദ്രങ്ങളിലും വനിതകളുടെ സേവനമുണ്ടാകും.സുരക്ഷാ പരിശോധനയും നിയമ ലംഘനവും കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഇവര്‍ക്ക് അനുമതിയുണ്ട്.

 

 

Read more topics: saudi, trafic service, women
English summary
saudi trafic service women
topbanner

More News from this section

Subscribe by Email