Thursday October 17th, 2019 - 2:06:pm
topbanner

സൗദിയില്‍ സിനിമ തിയേറ്ററുകള്‍ക്ക് അംഗീകാരം

rajani v
സൗദിയില്‍ സിനിമ തിയേറ്ററുകള്‍ക്ക് അംഗീകാരം

ജിദ്ദ: 37 വര്‍ഷത്തിന് ശേഷം സൗദി അറേബ്യയില്‍ സിനിമ തീയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി.1980 കളുടെ ആരംഭത്തില്‍ ഇസ്ലാമിസ്റ്റുകളുടെ സമ്മര്‍ദം മൂലം സൗദി അറേബ്യയില്‍ തീയേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിരോധനമാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു. 2018 മാര്‍ച്ചോടെ ആദ്യ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.

Read more topics: saudi, theature, licence
English summary
saudi theature licence
topbanner

More News from this section

Subscribe by Email