Wednesday September 26th, 2018 - 6:20:pm
topbanner

യെമന്‍ അതിര്‍ത്തിയില്‍ ഹെലികോപ്റ്റര്‍ അപകടം, സൗദി രാജകുമാരന്‍ മരിച്ചു

Jikku Joseph
യെമന്‍ അതിര്‍ത്തിയില്‍ ഹെലികോപ്റ്റര്‍ അപകടം, സൗദി രാജകുമാരന്‍ മരിച്ചു

റിയാദ്: യെമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ മരിച്ചു. അസീര്‍ പ്രവിശ്യയിലെ ഉപഗവര്‍ണറാണ് അദ്ദേഹം. രാജകുമാരനൊപ്പം നിരവധി ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

English summary
saudi prince killed in helicopter crash near yemen border
topbanner

More News from this section

Subscribe by Email