Sunday February 17th, 2019 - 3:23:am
topbanner

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു

NewsDesk
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട്  കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു

സൗദി: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു. അത്തോളി സ്വദേശി ശമലിന്റെ ഭാര്യ മൊകേരി സ്വദേശിനി സമീറ ശമല്‍, ശമലിന്റെ ഉമ്മ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച മക്കാ ജിദ്ദ റോഡിലായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദ കിംഗ് ഫഹദ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ സമീറയുടെ മകള്‍ നൂബിയയ്ക്ക് ഗുരുതരപരിക്കേറ്റു. ഇവരെ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യയുടെ അടിവസ്ത്രങ്ങള്‍ അലക്കാത്ത കോടതി ജീവനക്കാരിക്ക് ജഡ്ജിയുടെ നോട്ടീസ്

Viral News

Read more topics: saudi arabia, accident, kozhikode,
English summary
Two Malayalis killed in Saudi accident. saudi arabia accident kozhikode atholi shamal wife mokeri sameera shamal death
topbanner

More News from this section

Subscribe by Email