Sunday February 17th, 2019 - 2:09:pm
topbanner

വാഹനാപകടത്തില്‍ സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു

RA
വാഹനാപകടത്തില്‍ സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അല്‍ഹസ്സയിലെ ഹറദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

എക്‌സല്‍ എന്‍ജിനീയറിങ് കമ്പനി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇവര്‍ കാറില്‍ പോകുമ്പോള്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.അല്‍ അഹ്‌സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു.

Viral News

English summary
saudi accident three malayalies death
topbanner

More News from this section

Subscribe by Email