Tuesday December 18th, 2018 - 6:50:pm
topbanner

റിയാദിൽ വാഹനാപകടം; തളിപ്പറമ്പ് സ്വദേശി മരിച്ചു

NewsDesk
റിയാദിൽ വാഹനാപകടം; തളിപ്പറമ്പ് സ്വദേശി മരിച്ചു

തളിപ്പറമ്പ്: കെഎംസിസി പ്രവർത്തകൻ തളിപ്പറമ്പ് തോട്ടീക്കലിലെ കുട്ടുക്കൻ പാറപ്പുറത്ത് അബ്ദുൽ സലാം(55) റിയാദ് ന്യൂസനയ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇസ് ലാമിക് സെൻററിന്റെയും സജീവപ്രവർത്തകനായിരുന്നു. തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി ഖത്തീബ് ഉമർ നദ് വി തോട്ടീക്കലിന്റെ സഹോദരനാണ്.

ഭാര്യ: സുബൈദ. മക്കൾ: നാജിയ, നിഹാൽ. മറ്റ് സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, ആസിയ, ജലാല്‍ ദാരിമി, നസീമ, നഫീസ, മുഹിയിദ്ദീന്‍ ഫെെസി, ശഫീഖ് അസ്ഹരി, ശക്കീര്‍, ശക്കീറ ടീച്ചർ, ശാഹിറുദ്ധീന്‍ അസ്അദി. ഖബറടക്കം പിന്നീട് നടക്കും.

Read more topics: riyadh, accident, taliparamba,
English summary
riyadh accident taliparamba abdul salam death
topbanner

More News from this section

Subscribe by Email