Sunday May 26th, 2019 - 2:46:am
topbanner
topbanner

പ്ര​​വാ​​സി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ള്‍ക്ക് വി​​സ​​യി​​ല്ലാ​​തെ ഖ​​ത്ത​​ര്‍ സ​​ന്ദ​​ര്‍ശി​​ക്കാം

RA
പ്ര​​വാ​​സി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ള്‍ക്ക് വി​​സ​​യി​​ല്ലാ​​തെ ഖ​​ത്ത​​ര്‍ സ​​ന്ദ​​ര്‍ശി​​ക്കാം

ദോ​​ഹ: പ്ര​​വാ​​സി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ള്‍ക്കും സു​​ഹൃ​​ത്തു​​ക്ക​​ള്‍ക്കും വി​​സ​​യി​​ല്ലാ​​തെ 'സ​​മ്മ​​ര്‍ ഇ​​ന്‍ ഖ​​ത്ത​​ര്‍' പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​ര്‍ സ​​ന്ദ​​ര്‍ശി​​ക്കാം. ലോ​​ക​​ത്തി​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ കൂ​ടു​​ത​​ലാ​​യി ഖ​​ത്ത​​റി​​ലേ​​ക്ക് ആ​​ക​​ര്‍ഷി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ജൂ​​ണ്‍ നാ​​ലു മു​​ത​​ല്‍ ആ​ഗ​സ്​​റ്റ്​ 16 വ​​രെ ഖ​​ത്ത​​റി​​ലു​​ള്ള എ​​ല്ലാ രാ​​ജ്യ​​ക്കാ​​രാ​​യ പ്ര​​വാ​​സി​​ക​​ള്‍ക്കും അ​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ളേ​​യും സു​​ഹൃ​​ത്തു​​ക്ക​​ളേ​​യും വി​സാ​ര​​ഹി​​ത സ​​ന്ദ​​ര്‍ശ​​ന​​ത്തി​​ന് ഖ​​ത്ത​​റി​​ലേ​​ക്ക് ക്ഷ​​ണി​​ക്കാം. ഇ​​ന്ത്യ ഉ​​ള്‍പ്പെ​​ടെ 80 രാ​​ജ്യ​​ക്കാ​​ര്‍ക്ക് നി​​ല​​വി​​ല്‍ ഖ​​ത്ത​ റി​​ല്‍ വി​സാ ര​​ഹി​​ത സ​​ന്ദ​​ര്‍ശ​​ന സൗ​​ക​​ര്യം ഉ​ണ്ട്.

Read more topics: pravasi, qutar visit, visa
English summary
pravasi qutar visit visa
topbanner

More News from this section

Subscribe by Email