topbanner
Sunday August 20th, 2017 - 3:45:am
topbanner

ജൂണ്‍ 30 വരെ പ്രവാസി ഇന്ത്യക്കാര്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാം

Jikku Joseph
ജൂണ്‍ 30 വരെ പ്രവാസി ഇന്ത്യക്കാര്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാം

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റിയെടുക്കാം. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് സമയം ദീര്‍ഘിപ്പിച്ചെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

ബംഗളൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവാസ് കണ്‍വന്‍ഷനിലാണ് ഈ തീരുമാനം മന്ത്രാലയം അറിയിച്ചത്. റിസര്‍വ് ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നോട്ട് മാറ്റിയെടുക്കാനാവും. രാജ്യത്തെ വിദേശ കറന്‍സി നിമിമയ നിയമം അനുവദിക്കുന്ന ഉപാധികള്‍ക്കനുസരിച്ചാണ നോട്ട് മാറ്റിയെടുക്കാനാവുക.

English summary
nris can exchange banned notes still june 30
topbanner topbanner

More News from this section

Subscribe by Email