Thursday October 17th, 2019 - 1:37:pm
topbanner

വിസ മാ​റ്റ​ത്തി​ന് കു​വൈ​റ്റി​ല്‍ ഫീസ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീരുമാനം

RA
വിസ മാ​റ്റ​ത്തി​ന് കു​വൈ​റ്റി​ല്‍ ഫീസ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീരുമാനം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ വി​ദേ​ശി​ക​ളു​ടെ വിസ മാ​റ്റ​ത്തി​ന് ഫീസ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീരുമാനം. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി അ​ഥോ​റി​റ്റി​യാ​ണ് തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. വീ​സ ക​ച്ച​വ​ടം ഇ​ല്ലാ​താ​ക്കു​ക, തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ ക്ര​മീ​ക​ര​ണം വ​രു​ത്തു​ക തു​ട​ങ്ങി​യ​വ മു​ന്‍​നി​ര്‍​ത്തി​യാ​ണ് തീ​രു​മാ​നം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കമ്പ​നി​ക​ളു​ടെ ആ​വ​ശ്യം പ​ഠി​ച്ച ശേ​ഷ​മേ പു​തി​യ വീ​സ അ​നു​വ​ദി​ക്കൂ. വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ത​ദ്ദേ​ശ​വാ​സി​ക​ളെ നി​യ​മി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

English summary
kuwait visa change fees increase
topbanner

More News from this section

Subscribe by Email