Tuesday November 13th, 2018 - 4:04:am
topbanner

ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന്റെ വാർഷിക യോഗം നടത്തി

Aswani
ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന്റെ വാർഷിക യോഗം നടത്തി

കുവൈറ്റ്: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ ആരാധകരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന്റെ വാർഷിക യോഗം അബ്ബാസിയ അമൃതം ഹാളിൽ വച്ച് നടത്തി. പ്രസ്തുത യോഗത്തിൽ2018-2019 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

രാജേഷ് ആർ ജെ(പ്രസിഡന്റ്), ഷിബിൻ ലാൽ(സെക്രട്ടറി), അനീഷ് നായർ(ട്രഷറർ), ജോസഫ് സെബാസ്റ്റ്യൻ(വൈസ് പ്രസിഡന്റ്), രഞ്ജിത്ത്നാ യർ (ജോയിന്റ് സെക്രട്ടറി), മനോജ് മാവേലിക്കര, സൈനേഷ് നായർ (ഉപദേശക സമിതി), ഷൈനി ഫ്രാങ്ക് (ഇവന്റ് കോഓർഡിനേറ്റർ), നിഷ അനീഷ്(വുമൺ കോഓർഡിനേറ്റർ), പ്രശാന്ത് കൊയിലാണ്ടി,

ശരത് മുരളി (മീഡിയ കോഓർഡിനേറ്റർ), രാജൻ ഒ കെ, ബിജു കുമ്പഴ, സി പി മോഹൻദാസ്,ഷിജു മോഹനൻ, അലക്സ് പുത്തൻ പറമ്പിൽ, രാഹുൽ ഉണ്ണി, മുരളി പീവീസ്‌ ,അനസ്,അനിൽ ആർ എസ്‌ ,അരുൺ ഗോപിനാഥ്‌(കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു. പ്രതിമാസം ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ലാൽ കെയെർസ് വരും വർഷത്തിലും ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടുതൽ സജീവമാവാൻ തീരുമാനിച്ചു.

English summary
lal cares worldwide charitable society kuwait union celebrate anniversary meet
topbanner

More News from this section

Subscribe by Email