Saturday September 22nd, 2018 - 3:19:pm
topbanner

ഇസ്ലാഹി സെന്‍റര്‍ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

Aswani
ഇസ്ലാഹി സെന്‍റര്‍ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മങ്കഫ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികൾ : കെ മുദ്ദസ്സർ മാസ്റ്റർ (പ്രസിഡന്റ്), എൻജി. ഫുആദ് കുറ്റൂർ (ജനറൽ സെക്രട്ടറി), ഫിൽസർ.കെ (ട്രഷറർ ), സകരിയ്യ.ടി.എം (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഫൈസൽ (പബ്ലിക്കേഷൻ), ഫിജു ജമാൽ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എൻജി. സംജാദ് ഹനീഫ (ഖ്യു.എൽ.എസ്), എൻജി. സമീൽ.സി.പി (വെളിച്ചം), അബ്ദുന്നാസർ മുട്ടിൽ (ദഅ്വ).

കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ എന്നിവരെ തെരെഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷന്‍ ഓഫീസറായ എൻജി. അബ്ദുല്ലത്തീഫ്.സി.കെ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Read more topics: kuwait, islahi center, mangaf unit
English summary
Selected office bearers of islahi center mankaf unit
topbanner

More News from this section

Subscribe by Email