Tuesday May 21st, 2019 - 8:19:pm
topbanner
topbanner

കുവൈറ്റിൽ വിദേശികൾക്കുള്ള ആശുപത്രി ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു

RA
കുവൈറ്റിൽ വിദേശികൾക്കുള്ള ആശുപത്രി ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു

കുവൈറ്റിൽ വിദേശികൾക്കുള്ള ആശുപത്രി ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണേ. വിദേശികൾ ചികിത്സാർത്ഥം ആശുപത്രി സന്ദർശിക്കുന്നതിനുള്ള ഫീസ് നേരത്തെ സാധാരണ ക്ലിനിക്കുകളിൽ 2 ദിനാറും ആശുപത്രികളിൽ 5 ദിനാറുമായിരുന്ന നിരക്കുകളാണ് ഇപ്പോൾ യഥാക്രമം 5 ഉം 10 ഉം ആയി വർദ്ധിപ്പിച്ചിരിക്കുന്നത്.

സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതുവഴി ആശുപത്രിയിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read more topics: kuwait, fees, increase
English summary
kuwait fees increase
topbanner

More News from this section

Subscribe by Email