Wednesday September 19th, 2018 - 7:02:am
topbanner
Breaking News

എൻ സി പി സംസ്ഥാന പ്രസിഡണ്ട് ശ്രീ തോമസ് ചാണ്ടി എം ൽ എ യ്ക്ക് സ്വീകരണം നൽകി

Aswani
എൻ സി പി സംസ്ഥാന പ്രസിഡണ്ട് ശ്രീ തോമസ് ചാണ്ടി എം ൽ എ യ്ക്ക് സ്വീകരണം നൽകി

കുവൈറ്റ്: പുതിയ എൻ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുൻ മന്ത്രി ശ്രീ തോമസ് ചാണ്ടി എം ൽ എ യ്ക്ക് ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റ് വിമാനതാവളത്തിൽ വെച്ച് സ്വീകരണം നൽകി.

thomas chandy

ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ ജിയോ ടോമി, ട്രഷറർ ശ്രീ രവീന്ദ്രൻ , യൂത്ത് വിംഗ് കൺവീനർ ശ്രീ നോബിൾ ജോസ്, മെംബർ ശ്രീ ജോഫി മുട്ടത്ത്,യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ ശ്രീ ജോൺ തോമസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പൽപക്-പാലക്കാട് രക്ഷാധികാരി ശ്രീ ദിലി, ഇൻഡോ അറബ് കോൺഫഡറേഷൻ- കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ ജീവ്സ് എരിഞ്ചേരി, കെ കെ സി ഒ പ്രസിഡന്റ് ശ്രീ ഷംസു താമരക്കുളം, ജനറൽ സെക്രട്ടറി ശ്രീ ഡാർവിൻ പിറവം, സെക്രട്ടറിമാരായ ശ്രീ അശോകൻ തിരുവനന്തപുരം, ശ്രീ ദിനേശ് ചുനക്കര, ശ്രീ നിയാസ് കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.

 

Read more topics: kuwait, thomas chandy mla, ncp
English summary
gave Reception to NCP Kerala State President Mr. Thomas Chandy mla
topbanner

More News from this section

Subscribe by Email