Saturday November 17th, 2018 - 6:36:pm
topbanner

സൗദിയില്‍ വാഹനാപകടം; മലയാളി അധ്യാപികയും മകനും മരിച്ചു

NewsDesk
സൗദിയില്‍ വാഹനാപകടം; മലയാളി അധ്യാപികയും മകനും മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജിദ്ദ-യാമ്പു ഹൈവേയില്‍ റാബിഗിനടുത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുട്ടിയും മരിച്ചു. മലപ്പുറം വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണു മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം. യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ് സഫീറ.

 

വിദ്യാര്‍ഥിനിയുടെ പീഡന പരാതി; കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ആയിരം പേര്‍ക്ക് വീടുമായി ദിലീപ്: മഞ്ജുവാര്യർ നാടകവുമായി സ്‌റ്റേജിലേക്ക്

Read more topics: Keralite, woman, son, Saudi
English summary
Keralite woman, 8-year-old son die in Saudi mishap
topbanner

More News from this section

Subscribe by Email