Tuesday September 25th, 2018 - 11:25:am
topbanner

സൗദിയില്‍ മാസപ്പിറവി കണ്ടു ; ഗള്‍ഫില്‍ ബലിപെരുന്നാള്‍ 21ന്

suji
സൗദിയില്‍ മാസപ്പിറവി കണ്ടു ; ഗള്‍ഫില്‍ ബലിപെരുന്നാള്‍ 21ന്

ദുബൈ ; സൗദിയില്‍ ദുല്‍ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21 ന് ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍. അറഫ ദിനം ഈ മാസം 20 (തിങ്കള്‍) ആയിരിക്കും.

വലിയ പെരുന്നാള്‍ അവധി ആഗസ്ത് 16 മുതല്‍ ആഗസ്ത് 26 വരെയായിരിക്കും .

Read more topics: saudi ,perunal
English summary
in saudi perunal on 21
topbanner

More News from this section

Subscribe by Email