topbanner
Sunday August 20th, 2017 - 3:13:pm
topbanner

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈൻ പ്രൊവിൻസ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്നേഹ സംഗമമായി

fasila
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈൻ പ്രൊവിൻസ് ഇഫ്താര്‍ സംഗമം തൊഴിലാളികളുടെ സ്നേഹ സംഗമമായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈൻ പ്രൊവിൻസ് ആര്‍. പി കണ്‍സ്ട്രക്ഷന്‍റെ സഹകരണത്തോടെ സാധാരണക്കാരായ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ഇഫ്താര്‍ വിരുന്നും, സ്നേഹസംഗമവും സംഘടിപ്പിച്ചു. അസ്കര്‍, നാസ്കൃാംപില്‍ സംഘടിപ്പിച്ച സംഗമത്തില്‍ മൂന്നിലധികം കൃാപുകളിലെ അറുന്നൂറോളം തൊഴിലാളികള്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈൻ പ്രൊവിൻസ് ചെയര്‍മാന്‍ പി.ഉണ്ണികൃഷ്ണന്‍, പ്രസിഡണ്ട് സേവി മാത്തുണ്ണി, സെക്രട്ടറി. ജോഷ്വ മാതൃു എന്നിവര്‍ നേതൃത്വം നല്‍കി. എക്സികൃുട്ടീവ് അംഗങ്ങളായ ഫൈസല്‍ എഫ്.എം. മൃദുല ബാലചന്ദ്രന്‍, ജഗത് കൃഷ്ണകുമാര്‍, ജൃോതിഷ് പണിക്കര്‍, ജയശ്രീ സോമനാഥ്, വനിതാ വിഭാഗം ഭാരവാഹികളായ ജൂലിയറ്റ് തോമസ്സ് , ഷൈലജാദേവി, റ്റിറ്റി വില്‍സൺ, ഷൈനി നിതൃന്‍, ലീബ രാജേഷ് എന്നിവർ ഇഫ്താര്‍ വിരുന്നും, സ്നേഹസംഗമവും നിയന്ത്രിച്ചു.

Read more topics: bahrain, ifthar, meet
English summary
World Malayalee Council Bahrain Provinces Iftar meet
topbanner topbanner

More News from this section

Subscribe by Email