Monday June 17th, 2019 - 2:22:pm
topbanner
topbanner

ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി ഫെ​ബ്രു​വ​രി ആ​റു വ​രെ നീ​ട്ടി

NewsDesk
ഹ​ജ്ജ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി ഫെ​ബ്രു​വ​രി ആ​റു വ​രെ നീ​ട്ടി

മലപ്പുറം: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള​ള വി​വി​ധ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ഹ​ജ്ജി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി ഫെ​ബ്രു​വ​രി ആ​റു വ​രെ നീ​ട്ടി. കേ​ന്ദ്ര​ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ലാ​ണ് ഹ​ജ്ജ് അ​പേ​ക്ഷ സ്വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

ഹ​ജ്ജി​ന് എ​ഴു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള​ള​വ​രും അ​വ​രു​ടെ സ​ഹാ​യി​യും തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​ക്കാ​രും അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​സ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഇ​വ​ർ​ക്ക് നേ​രി​ട്ട് ഹ​ജി​ന് അ​വ​സ​രം ല​ഭി​ക്കും.

Read more topics: hajj, application, kerala,
English summary
hajj application 2017
topbanner

More News from this section

Subscribe by Email