Wednesday September 26th, 2018 - 12:28:pm
topbanner

യു.എ.ഇ.യില്‍ താപനില ഈയാഴ്ച 64 ഡിഗ്രി കവിയും

NewsDesk
യു.എ.ഇ.യില്‍ താപനില ഈയാഴ്ച 64 ഡിഗ്രി കവിയും

ദുബൈ: യു.എ.ഇ.യില്‍ ചൂടും കാറ്റും ഈ ആഴ്ച തന്നെ വര്‍ധിക്കാന്‍ സാധ്യത. അന്തരീക്ഷ താപനില ഇപ്പോള്‍ തന്നെ 45 ഡിഗ്രിയിലെത്തിയിട്ടുണ്ട്. ഇത്തവണ 90 ശതമാനം ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 64 ഡിഗ്രി വരെയെത്താനാണ് സാധ്യത.

ഈയാഴ്ചയും കാറ്റ് ഉയര്‍ന്നു തന്നെ. എല്ലാസമയവും ചൂടു കാറ്റിലാണെന്ന് അക്ഷരം പ്രതി ശരിയാണിവിടെ. പൊടിക്കാറ്റ് കാരണം ഒന്നും വ്യക്തമായി കാണുന്നില്ല. എന്നാല്‍ വൈകുന്നേരങ്ങള്‍ കുറച്ചുകൂടി തണുപ്പുള്ള അന്തരീക്ഷമാണ്.

സാക്കിര്‍ നായിക്കിന്റെ തലയെടുക്കുന്നവര്‍ക്ക് 50 ലക്ഷം പ്രതിഫലം: സാധ്വി പ്രാചി

മൊയ്തീന്‍ ഓര്‍മയായിട്ട് 34 വര്‍ഷം; സ്മാരകം നിര്‍മിക്കാനുള്ള കാഞ്ചനമാലയുടെ സ്വപ്‌നം സഫലമാകുന്നു

Read more topics: uae, temperature,
English summary
gonna feel like 64°C in the UAE this week
topbanner

More News from this section

Subscribe by Email