Sunday May 26th, 2019 - 3:22:am
topbanner
topbanner

ഫുജൈറയില്‍ 54 തടവുകാര്‍ക്ക്​ മോചനം

RA
ഫുജൈറയില്‍ 54 തടവുകാര്‍ക്ക്​ മോചനം

ഫുജൈറ: റമദാന്‍ പ്രമാണിച്ച്‌​ ഫുജൈറയില്‍ 54 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി ഉത്തരവിട്ടു.

സഹിഷ്​ണുത വര്‍ഷാചരണത്തി​ന്റെ ഭാഗമായി കൂടിയാണ്​ തടവുകാര്‍ക്ക്​ പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ഒത്തുചേരാനും അവസരം നല്‍കുന്നത്​.

Read more topics: fujarai,thadavukarkku, mochanam
English summary
fujarai thadavukarkku mochanam
topbanner

More News from this section

Subscribe by Email