Tuesday February 19th, 2019 - 6:31:am
topbanner

അബുദാബിയില്‍ പുതുവര്‍ഷ അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചു

Jikku Joseph
അബുദാബിയില്‍ പുതുവര്‍ഷ അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചു

അബുദാബിയില്‍ പുതുവര്‍ഷ അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചു. ഡിസംബര്‍ 31 ഞായറാഴ്ച അര്‍ധരാത്രി 12 മുതല്‍ ജനുവരി 2 ചൊവ്വാഴ്ച രാവിലെ 8 മണിവരെയായിരിക്കും സൗജന്യ പാര്‍ക്കിംഗ് ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളിലാണ് പുതുവര്‍ഷ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് ജനുവരി ഒന്നിന് അവധിയാണ്.

Viral News

English summary
free parking in new year holidays in abu dhabi
topbanner

More News from this section

Subscribe by Email