topbanner
Wednesday May 24th, 2017 - 5:22:pm
topbanner

ദുബായ് മാളിനു സമീപം വന്‍ തീപിടിത്തം

Jikku Joseph
ദുബായ് മാളിനു സമീപം വന്‍ തീപിടിത്തം

ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നി ബാധ. പുലര്‍ച്ചെ 5.30 നാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. 8.30 തോടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്‌നിശമനസേന വിഭാഗം അറിയിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. തീപിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററോളം അകലെ വരെ പുക പടര്‍ന്നു. മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചു.


Read more topics: mall, fire break out, fire force
English summary
fire near dubai mall
topbanner topbanner

More News from this section

Subscribe by Email