Friday December 14th, 2018 - 8:44:am
topbanner

ദുബായില്‍ പിതാവ് പിറകോട്ട് എടുത്ത കാര്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു

NewsDesk
ദുബായില്‍ പിതാവ് പിറകോട്ട് എടുത്ത കാര്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു

ദുബൈയില്‍ പിതാവ് പിറകോട്ട് എടുത്ത കാര്‍ കയറി മകള്‍ മരിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശി ആബിദിന്റെ ഒന്നര വയസുകാരി മകള്‍ സമ ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഹോര്‍ലാന്‍സിലെ വില്ലയിലായിരുന്നു അപകടം. പിതാവ് പുറത്തിറങ്ങുന്‌പോള്‍ പിന്തുടര്‍ന്നു വന്ന കുഞ്ഞ് നിലത്ത് വീണ് കിടന്നിരുന്നു. ഇക്കാര്യം അറിയാതെ പാര്‍ക്കിങ്ങില്‍ നിന്ന് പുറകോട്ട് എടുത്ത കാര്‍ കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു. ഏറെ വര്‍ഷത്തെ ചികില്‍സക്ക് ശേഷം ദന്പതികള്‍ക്ക് പിറന്ന കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്.

ഗുല്‍ബര്‍ഗ റാഗിങ്ങ്: അശ്വതി ആ ഭീകര രാത്രിയെക്കുറിച്ച് തുറന്നു പറയുന്നു

മഞ്ജു വാര്യര്‍ പ്രതിഫലം കുത്തനെ കൂട്ടി: പരാതിയുമായി സിനിമാ ലോകം

മോഹൻലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു: തുറന്നു പറഞ്ഞ് കാവ്യ

Read more topics: father, killed, Kid,
English summary
father killed Kid takes car in reverse gear dubai
topbanner

More News from this section

Subscribe by Email