Saturday September 22nd, 2018 - 7:03:am
topbanner

ദുബായ് ബാഗേജ് നിയമത്തില്‍ നാളെ മുതല്‍ വരുന്ന മാറ്റം ഇതാണ്....

rajani v
ദുബായ് ബാഗേജ് നിയമത്തില്‍ നാളെ മുതല്‍ വരുന്ന മാറ്റം ഇതാണ്....

ദുബായ് : ദുബായ് വിമാനത്താവളത്തില്‍ നാളെ മുതല്‍ ബാഗേജ് നിയമത്തില്‍ മാറ്റം വരുന്നു. നിശ്ചിതവലിപ്പമില്ലാത്തതും വലിപ്പം കൂടുതലുമുള്ള ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കും.ബാഗേജുകള്‍ക്ക് നിശ്ചയിച്ച വലിപ്പം പാലിക്കുന്നില്ലെങ്കില്‍ ഔട്ട് ഓഫ് ഗേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കുക.

30 സെന്റീ മീറ്റര്‍ നീളവും വീതിയും ഇല്ലാത്തതും ഏഴര സെന്റിമീറ്റര്‍ വലിപ്പമില്ലാത്തതുമായ ബാഗേജുകള്‍ ഇതില്‍ ഉള്‍പ്പെടും. രണ്ടുകിലോയില്‍ കുറവുള്ള ബാഗേജും, ടിവി, പാനല്‍ ഡിസ്പ്ലേ എന്നിവക്കും ഇത് ബാധകമാണ്.എയര്‍ഇന്ത്യയില്‍ യാത്രചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

Read more topics: dubai, baggage law, change
English summary
dubai baggage law change
topbanner

More News from this section

Subscribe by Email