Saturday September 22nd, 2018 - 10:57:am
topbanner

നടനകലയുടെ തമ്പുരാന്റെ ജന്മദിനം; ഇഫ്താര്‍ നടത്തി ആഘോഷിച്ചു

Aswani
നടനകലയുടെ തമ്പുരാന്റെ ജന്മദിനം; ഇഫ്താര്‍ നടത്തി ആഘോഷിച്ചു

ബഹ്‌റൈൻ: ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പത്മശ്രീ ലെഫ്റ്റ്. കേണല്‍ മോഹന്‍ലാലിന്‍റെ ജന്മദിനം സല്മാബാദില്‍ അല്‍ മുര്‍ജാന്‍ ഗാരേജില്‍ സാധാരണക്കാരായ തൊഴിലാളികളുമൊത്ത് നോമ്പു തുറന്നു കൊണ്ട് ആഘോഷിച്ചു. നോമ്പ് തുറയ്ക്ക്‌ ശേഷം കേക്ക് മുറിച്ചു കൊണ്ട് ജന്മദിന ആഘോഷം ഉത്ഘാടനം ചെയ്തു.

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ് എം ഫൈസല്‍, ട്രെഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ ആയ പ്രജില്‍, ടിറ്റോ, അരുണ്‍ തൈക്കാട്ടില്‍, അരുണ്‍ നെയ്യാര്‍ ,മണിക്കുട്ടന്‍, അജി ചാക്കോ, ഗോപേഷ് , അനു എബ്രഹാം, തോമസ്‌ ഫിലിപ്പ്, അനു കമല്‍, സുബിന്‍, വൈശാഖ്, സോനു, രതീഷ്‌, റിതിന്‍, രഞ്ജിത്, സ്മിജേഷ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Read more topics: bahrain, mohanlal, birthday
English summary
the great actors birthday celebrate with iftar
topbanner

More News from this section

Subscribe by Email