Tuesday October 23rd, 2018 - 10:57:am
topbanner
Breaking News

ബഹറെയ്‌നില്‍ ഭീകരാക്രമണം; ഒരു സ്ത്രീ മരിച്ചു

NewsDesk
ബഹറെയ്‌നില്‍ ഭീകരാക്രമണം; ഒരു സ്ത്രീ മരിച്ചു

മനാമ: മനാമയിലെ ഈസ്റ്റ് എകെറില്‍ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു.

മരിച്ചത് ബഹ്‌റെയ്ന്‍ സ്വദേശിയായ സ്ത്രീയാണ്. സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. അക്രമിത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പത്തൊമ്പത് വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കണ്ടാൽ 'കെട്ടിക്കണം‌'

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

Read more topics: Bahrain, bomb, woman, kid
English summary
Bahrain bombing kills woman, hurts 3 kids
topbanner

More News from this section

Subscribe by Email