topbanner
Wednesday November 22nd, 2017 - 10:51:am
topbanner
Breaking News

ഭാഗ്യതദേവത കനിഞ്ഞു; കോഴിക്കോട്ടുക്കാരന് ഒരു കോടിയുടെ കാര്‍ സ്വന്തം

rajani v
ഭാഗ്യതദേവത കനിഞ്ഞു; കോഴിക്കോട്ടുക്കാരന് ഒരു കോടിയുടെ കാര്‍ സ്വന്തം

കോഴിക്കോട്: ബഹ്‌റെനില്‍ പയ്യോളിക്കാരന് ഭാഗ്യദേവത ഒരുകോടി രൂപയുടെ കാറിന്റെ രൂപത്തില്‍ കടാക്ഷിച്ചു. ബഹ്‌റെനില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിയ ടിക്കറ്റ് നറുക്കെടുപ്പിലാണ് പയ്യോളിക്കാരനായ വിവേക് ബിജുവിന് ഭാഗ്യദേവത കാറിന്റെ രൂപത്തില്‍ കനിഞ്ഞത്.


60 ദിനാര്‍ നല്‍കിയാണ് ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ ടിക്കറ്റ് ബിജു സ്വന്തമാക്കിയത് . കഴിഞ്ഞദിവസമാണ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. ഇത് രണ്ടാം തവണയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ടിക്കറ്റ് ബിജു എടുത്തത്. നാട്ടില്‍ അവധിക്കെത്തിയ ബിജുവിനെ തേടി ഈ വാര്‍ത്ത എത്തുകയായിരുന്നു. ബിജു ഈ സന്തോഷം കേരളാ ഓണ്‍ലൈന്‍ ന്യൂസിനോട് പങ്കുവെച്ചു.

English summary
baharin duty free shop winner biju
topbanner topbanner

More News from this section

Subscribe by Email