Tuesday October 23rd, 2018 - 8:02:pm
topbanner
Breaking News

ഈദുൽ ഫിത്വർ; യുഎഇയിൽ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തേക്കാണ് അവധി

fasila
ഈദുൽ ഫിത്വർ; യുഎഇയിൽ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തേക്കാണ് അവധി

അബുദാബി: യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വെള്ളിയാഴ്ചയാണെങ്കിൽ ഞായർ വരെയായിരിക്കും അവധിയെന്നാണ് വിവരം. 

Read more topics: UAE, Eid holiday, announced
English summary
announced Eid holiday in UAE
topbanner

More News from this section

Subscribe by Email