Wednesday September 19th, 2018 - 8:28:pm
topbanner
Breaking News

ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

sadu prakash
ഖത്തറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരിന്നു. ഇരുവരും അലി ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ്.

 

Read more topics: accident, qatar, two, malayali, died
English summary
accident in qatar: two malayali died
topbanner

More News from this section

Subscribe by Email