Saturday November 17th, 2018 - 8:44:pm
topbanner

യു എ ഇ അമാസ്‌ക് ഇഫ്താര്‍ മീറ്റ് 2016 സംഘടിപ്പിച്ചു

Dil
യു എ ഇ അമാസ്‌ക് ഇഫ്താര്‍ മീറ്റ് 2016 സംഘടിപ്പിച്ചു

സന്തോഷ് നഗര്‍ : അമാസ്‌ക് യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് നഗര്‍ ടൗണ്‍ ജുമാ മസ്ജിദ് പരിസരത്തു സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാഇഫ് താര്‍ മീറ്റില്‍ സന്തോഷ് നഗറിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.


അമാസ്‌ക് യു എ ഇ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഗംഭീരമായ രീതിയില്‍ നോമ്പു തുറ സംഘടിപ്പിക്കുന്നത്. യു എ ഇ അമാസ്‌ക് ഭാരവാഹികളായ നിയാസ് മാര, മുസ്തഫ സുള്ള്യ, നിഷാദ് 786 , അമാസ്‌ക് സന്തോഷ് നഗര്‍ ചെയര്‍മാന്‍ ഷാഫി റിലയന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. അമാസ്‌ക് സന്തോഷ് നഗര്‍, യു എ ഇ അമാസ്‌ക്, സൗദി അമാസ്‌ക് , ഖത്തര്‍ അമാസ്‌ക് കമ്മിറ്റി ഭാരവാഹികളും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് സംവിധായകന്‍ രാജമൗലി

പൊതു വേദിയില്‍ മുഖ്യമന്ത്രിക്ക് പരസ്യചുംബനം

Read more topics: UAE, Amasc, Ramadan
English summary
UAE Amask efthar meat 2016 contected
topbanner

More News from this section

Subscribe by Email