Wednesday September 19th, 2018 - 8:28:pm
topbanner
Breaking News

മികച്ച ഡ്രൈവിങ്ങില്‍ യു.എ.ഇക്ക് ആറാം സ്ഥാനം

sadk
മികച്ച ഡ്രൈവിങ്ങില്‍ യു.എ.ഇക്ക് ആറാം സ്ഥാനം

അബൂദബി: മികച്ച ഡ്രൈവിങ് സാധ്യമാകുന്ന രാജ്യങ്ങളെ കണ്ടെത്താന്‍ ഗതാഗത ആപ്പായ 'വേസ് ' നടത്തിയ പഠനത്തില്‍ യു.എ.ഇക്ക് ആറാം സ്ഥാനം. മാപ്പിങ് നാവിഗേഷന്‍ ആപ്ലിക്കേഷനായ വേസ് 38 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ ഗുണമേന്മ, ഡ്രൈവര്‍മാരുടെ സേവനം, ഗതാഗതം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പഠനം.

അതേസമയം, വേസിന്റെ പഠനം ലോകാരോഗ്യ സംഘടനയുടെ കണ്ടത്തെലുകളുമായി യോജിക്കുന്നില്ല. ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനേക്കാള്‍ മൂന്നിരട്ടിയാളുകളാണ് കാറപകടത്തില്‍ യു.എ.ഇയില്‍ മരിക്കുന്നത്. വേസിന്റെ പഠനപ്രകാരമുള്ള പട്ടികയില്‍ ബ്രിട്ടന്‍ 17ാം സ്ഥാനത്താണുള്ളത്.

 

പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ചു വെയിറ്റിങ് ഷെഡില്‍ തളളി

പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ല: പ്രിയദര്‍ശന്‍

വിദ്യാ ബാലന് ഡെങ്കിപ്പനി; അയല്‍വാസിയായ ഷാഹിദ് കപൂറിന് നോട്ടീസ്

Read more topics: UAE, top, driving,
English summary
UAE, top, driving, UAE 6th, position
topbanner

More News from this section

Subscribe by Email