Friday September 21st, 2018 - 11:18:pm
topbanner

സൗദിയില്‍ 20,376 കുപ്പി വിദേശമദ്യം പിടികൂടി

NewsDesk
സൗദിയില്‍ 20,376 കുപ്പി വിദേശമദ്യം പിടികൂടി

റിയാദ്: സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി. 20376 കുപ്പി വിദേശമദ്യമാണ് കള്ളക്കടത്ത് ശ്രമം തകര്‍ത്ത് സൗദി കസ്റ്റംസ് പിടികൂടിയത്. സൗദി-യുഎഇ അതിര്‍ത്തിയിലെ അല്‍ ബത്ത കസ്റ്റംസാണ് മദ്യക്കടത്ത് തകര്‍ത്തത്. ഇഞ്ചി ലോറിയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് എത്രപേര്‍ അറസ്റ്റിലായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മദ്യം നിരോധിച്ച സൗദിയില്‍ ലംഘനത്തിന് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷയുണെ്ടങ്കിലും.

 

Read more topics: Saudi, Customs,
English summary
Saudi Customs officers seized 20,376 bottles of assorted liquor about to be smuggled into the kingdom on Saturday.
topbanner

More News from this section

Subscribe by Email