Saturday August 18th, 2018 - 7:57:am
topbanner

'റിയാദ് ടാക്കീസ് ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു' റിയാദിലെ പ്രമുഖ സംഘടന നേതാക്കൾ പങ്കെടുത്തു

NewsDesk
'റിയാദ് ടാക്കീസ് ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു' റിയാദിലെ പ്രമുഖ സംഘടന നേതാക്കൾ പങ്കെടുത്തു

റിയാദ്: ഷിഫയിലെ ലുലു ഇസ്തിറാഹയിൽ വച്ച് നടത്തിയ ഇഫ്ത്താർ മീറ്റിൽ റിയാദ് ടാൽകീസിലെ 250 ഓളം മെംബർമാരും റിയാദിലെ പ്രമുഖ സംഘടന നേതാക്കന്മാരായ അഷറഫ് വടക്കേവിള, സത്താർ കായകുളം, വിജയൻ നെയ്യാറ്റിൻകര, നാസര്‍ കല്ലറ , അയ്യൂബ് കരൂപ്പടന്ന, ജയൻ കൊടുങ്ങല്ലൂർ, മജീദ്‌ പൂളക്കാടി ഷുക്കുർ ആലുവ , ജബ്ബാർ പൂവാർ റിയാദ്‌ ഇന്ത്യൻ അസോസിയേഷൻ, പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ, ഷട്ടർ അറേബ്യാ , ഷിഫാ മലയാളി സമാജം,വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ പങ്കെടുത്തു.

ഇഫ്ത്താർ മീറ്റ്

കൺവീനർ നബീൽഷാ മഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്ത്താർ മീറ്റിൽ പ്രിസിഡന്റ് സലാം പെരുമ്പാവൂർ, സെക്രട്ടറി നവാസ് ഒപ്പീസ്, ട്രഷറർ രാജീവ് മാരൂർ, അരുൺ പൂവാർ, റിജോഷ്, ഷമീർ കണിയാർ, അലി ആലുവ,അൻവർ ചെമ്പറക്കി ഡൊമിനിക് സാവിയോ, ജോസ് കടമ്പനാട്, വികാസ്, അഷ്‌റഫ് അപ്പക്കാട്ടിൽ, ഷഫീക്‌ പാറയിൽ ,നൗഷാദ് പള്ളത്, സുനില്‍ ബാബു , അനില്‍കുമാര്‍ , ഷാന്‍ , സനൂപ് , ഫാസിൽ ഹാഷിം, സുൽഫി , സാജിദ് റിയാദ് ,കായംകുളം, ഫൈസൽ കൊച്ചു, ബാബു കൈപ്പഞ്ചേരി , സജിദ്‌ഖാൻ , ഷാഫി , മജു , ഹരി തുടങ്ങിയവർ നേതൃത്വം നൽകി.

Riyadh Talkies iftar meet at riyadh

 

Read more topics: Riyadh Talkies, iftar, riyadh,
English summary
Riyadh Talkies iftar meet at riyadh
topbanner

More News from this section

Subscribe by Email