Monday May 21st, 2018 - 12:22:pm
topbanner

പി.യു. ചിത്രയ്ക്ക് ലാല്‍ കേയെര്സിന്റെ ആദരവ്

fasila
പി.യു. ചിത്രയ്ക്ക് ലാല്‍ കേയെര്സിന്റെ ആദരവ്

2017 ഏഷ്യന്‍ അത്ലടിക് മീറ്റ്‌ സ്വര്‍ണമെഡല്‍ ജേതാവ് പി.യു. ചിത്രയ്ക്ക് ബഹ്‌റൈന്‍ ലാല്‍ കേയെര്സിനു വേണ്ടി പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ മോമെന്ടോ നല്‍കി ആദരിച്ചു. സെക്രെട്ടറി എഫ് എം ഫൈസല്‍, ട്രെഷറര്‍ ഷൈജു എന്നിവര്‍ സന്നിഹിതരായിരുന്നു. പത്മശ്രീ മോഹൻലാൽ തിരശ്ശീലയിലേക്ക് നടന്നു കയറിയ തിരനോട്ടം എന്ന സിനിമയിലെ ലാലേട്ടന്റ ആദ്യ സ്റ്റിൽ ഇടപ്പഴഞ്ഞി ശ്രീധരൻ എന്ന ഫോട്ടോ ഗ്രാഫറാണ് എടുത്തത്.

ചില കേസുകൾ കൊണ്ട് ജപ്തി ചെയ്തു പോയ സ്റ്റുഡിയോ വീണ്ടെടുത്ത് കഷ്ടതയിൽ കഴിയുന്ന ഇടപ്പഴഞ്ഞി ശ്രീധരന് തിരിച്ചു നൽകാൻ വേൾഡ് വൈഡ് ഉള്ള ലാൽ കെയെർസ് യൂണിറ്റുകള്‍ കൈകോര്‍ക്കുകയാണ്. അതിലേക്ക് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സ്വരൂപിച്ച തുകയും ചടങ്ങില്‍ പി.യു. ചിത്ര കൈമാറി.

Read more topics: P.U Chithra, LalCares, respect
English summary
P.U Chithra respect of LalCares

More News from this section

Subscribe by Email