Monday November 19th, 2018 - 9:12:am
topbanner

ലാല്‍ കെയെര്‍സ് ലേബര്‍ ക്യാമ്പില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ഹൃദ്യമായി

NewsDesk
ലാല്‍ കെയെര്‍സ് ലേബര്‍ ക്യാമ്പില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ഹൃദ്യമായി

ബഹ്റൈന്‍ ലാല്‍ കേയെര്‌സിന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ സ്‌നേഹ സംഗമം സിത്രയിലെ സാധാരണക്കാരായ ആളുകള്‍ ഉള്ള ജുമാ കണ്‍സ്ട്രക്ഷന്‍ കമ്പനിയിയില്‍ വച്ച് ലാളിത്യമായും ഹൃധ്യമായും നടത്തി. നൂറോളം തൊഴിലാളികളും ലാല്‍ കേയെര്‌സിന്റെ അമ്പതോളം അംഗങ്ങളും പങ്കെടുത്തു.

ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം. എന്നിവര്‍ നേതൃത്വം നല്‍കിയ ഇഫ്താര്‍ സംഗമത്തിന് മറ്റു എക്‌സിക്യുടിവ് അംഗങ്ങള്‍ ആയ ജ്യോതിഷ് പണിക്കര്‍, കിരീടം ഉണ്ണി, ഷൈജു, വിപിന്‍, അരുണ്‍, പ്രജില്‍ , സുബിന്‍ എന്നിവര്‍ നിയന്ത്രിച്ചു.Lal-Cares-baharin-iftar-2016

Read more topics: Lal Cares, Bahrain, iftar,
English summary
Lal Cares baharin iftar 2016
topbanner

More News from this section

Subscribe by Email