Sunday November 18th, 2018 - 10:20:pm
topbanner

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് ആറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

NewsDesk
ബഹ്റൈന്‍ ലാല്‍ കെയെര്‍സ് ആറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍ ലാല്‍ കെയേര്‍സിന്‍റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറാമത് രക്തദാന ക്യാമ്പ് സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ വെച്ചൂ നടത്തി.

ലാല്‍ കെയെര്‍സ് അംഗങ്ങളെ കൂടാതെ, വിദേശികളും, സ്വദേശികളും അടങ്ങിയ നൂറോളം പേര്‍ രക്തം ദാനം ചെയ്തു. ക്യാമ്പില്‍ വച്ച് സല്‍മാനിയ ബ്ലഡ് ബാങ്ക് അധികൃതര്‍ക്ക് ലാല്‍ കേയെര്സിന്റെ മോമെന്ടോ കണ്‍വീനര്‍ മണിക്കുട്ടന്‍ കൈമാറി. 

രക്തദാന ക്യാമ്പിനു ലാല്‍ കെയെര്‍സ് പ്രസിഡണ്ട് ജഗത് കൃഷ്ണ കുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍, ട്രഷറര്‍ ഷൈജു,മറ്റു എക്സിക്യുടിവ് കമ്മിറ്റി അംഗങ്ങള്‍ ആയ ടിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്‍, അരുണ്‍ തൈക്കാട്ടില്‍, അരുണ്‍ നെയ്യാര്‍ ,കിരീടം ഉണ്ണി, നവീന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Lal Cares Bahrain bled donation camp

Read more topics: Bahrain, Lal Cares, Mohanlal Fans,
English summary
Lal Cares Mohanlal Fans Bahrain bled donation camp
topbanner

More News from this section

Subscribe by Email