Monday November 19th, 2018 - 3:45:pm
topbanner

ഹവല്ലി സോണ്‍ ഐ.ഐ.സി ഇഫ്ത്വാര്‍ മീറ്റ് ജൂലൈ 1 ന് സാല്‍മിയയില്‍

Dil
ഹവല്ലി സോണ്‍ ഐ.ഐ.സി ഇഫ്ത്വാര്‍ മീറ്റ് ജൂലൈ 1 ന് സാല്‍മിയയില്‍

കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹവല്ലി സോണ്‍ സംഘടിപ്പിക്കുന്ന ഇഫ്ത്വാര്‍ സമ്മേളനം ജൂലൈ 1 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടക്കും. ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടന നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഹൈദര്‍ പാഴേരി (കണ്‍വീനര്‍), നജീബ് സ്വലാഹി, അബ്ദുല്‍ അസീസ് സലഫി, മിര്‍സാദ് (പ്രോഗ്രാം), മനാഫ് മാത്തോട്ടം, അനസ് കൊല്ലം, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട് (പബ്ലിസിറ്റി), ഫൈസല്‍, മിഖ്ദാദ് കണ്ണൂര്‍, സൈദ് കൊല്ലം (സൗണ്ട് ആന്റ് സ്റ്റേജ്), ശഹീല്‍ മാത്തോട്ടം, ഷര്‍ഷാദ്, മുഹമ്മദ് (ഭക്ഷണം ആന്റ് വലണ്ടിയര്‍), ഫിറോസ്, റഫീഖ് കൊയിലാണ്ടി, മുര്‍ഷിദ്, അബ്ദുസ്സലാം, സയ്യിദ് അബ്ദുറഹിമാന്‍ (സാമ്പത്തികം), ശുഐബ്, ഫൈസല്‍ (റിസപ്ഷന്‍) എന്നിവരടങ്ങിയതാണ് സ്വാഗത സംഘം.യോഗത്തില്‍ ഹൈദര്‍ പാഴേരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സലഫി സ്വാഗതം പറഞ്ഞു.

Read more topics: Kuwait, ifthar sammelanam, salmiya
English summary
havalli zone i i c ifthar meat will contact on 1 july in salmia
topbanner

More News from this section

Subscribe by Email