Sunday November 18th, 2018 - 2:21:pm
topbanner

യുഎഇയില്‍ വന്‍ തീപിടുത്തം ; 12 ഗോഡൗണുകള്‍ കത്തി നശിച്ചു

suji
യുഎഇയില്‍ വന്‍ തീപിടുത്തം ; 12 ഗോഡൗണുകള്‍ കത്തി നശിച്ചു

യുഎഇ നഗരമായ ഷാര്‍ജയില്‍ 12 ഗോഡൗണുകള്‍ കത്തി നശിച്ചു. തിങ്കളാഴ്ച ഷാര്‍ജ ഇന്‍ഡസ്ട്രിയില്‍ ആയിരുന്നു വന്‍ തീപിടുത്തമുണ്ടായത്. വെല്‍ഡിംഗ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നി്‌നനാണ് തീ പിടുത്തം ഉണ്ടായതെന്നാണ് നിഗമനം.

മണിക്കൂറുകളോളം ആശങ്ക പടര്‍ത്തി തീ പടരല്‍. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. തീ പിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതും അന്വേഷണം നടത്തും.

Read more topics: warehouse, fire
English summary
12 warehouse destroyed uae
topbanner

More News from this section

Subscribe by Email